കാഞ്ഞങ്ങാട്: പാണത്തൂർ പുത്തൂരടുക്കത്തെ സുകുമാരൻ (51) നിര്യാതനായി. കഴിഞ്ഞദിവസം രാത്രി പരപ്പ പ്ലാത്തടത്തെ കൃഷിസ്ഥലത്തെ വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരപ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.