ഇരിട്ടി: മീത്തലെ പുന്നാട്ടെ കണോൽക്കാടൻ കല്യാണിയമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മഞ്ഞേരി കുഞ്ഞിക്കണ്ണൻ നമ്പ്യാർ. മക്കൾ: രത്നാകരൻ, വനജ, രാജേഷ്, ഷാജി, പവിത്രൻ, പങ്കജാക്ഷി, സജിന. മരുമക്കൾ: രമണി, വിലങ്ങേരി ചന്ദ്രൻ, മഹിജ (വട്ടിപ്രം), സന്ധ്യ, രമേശൻ (മട്ടന്നൂർ സഹകരണ ഹോട്ടൽ), സന്ധ്യ ,ശ്രീജിത്ത് (തില്ലങ്കേരി).