കേളകം: ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ജോസ് (58) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: നീനു, നീതു, പരേതനായ ലിജോ. മരുമക്കൾ: സ്റ്റെഫീന, ജിജേഷ്, ഷിബു. സംസ്കാരം പിന്നീട്.