ശ്രീകണ്ഠപുരം: ചുഴലി മുണ്ടത്തടത്തിലെ രാമചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: താഴത്തുവീട്ടിൽ സരസ്വതി. മക്കൾ: ശോഭന (തളിപ്പറമ്പ് സഹകരണ ആശുപത്രി), വിനോദ് (ഫിഷറീസ്), ഷീബ. മരുമക്കൾ: കൃഷ്ണൻ (കുറ്റിക്കോൽ), സുധിന (കൂട്ടുമുഖം), ശശി (തലോറ). സംസ്കാരം ഞായറാഴ്ച 12ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.