പെരിങ്ങത്തൂർ: ഗുരുജി മുക്ക് തളിയിൽ മീത്തൽ കൃഷ്ണന് (64) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: രാജേഷ് (ഓട്ടോ ഡ്രൈവര്‍ പെരിങ്ങത്തൂർ), വിജിന (ഏറാമല).
മരുമക്കൾ: സുരേഷ് (ഏറാമല), സജിന (പുല്ലൂക്കര).
സഹോദരങ്ങൾ: രവി (ഇരിങ്ങണ്ണൂർ), ശാന്ത, ദേവി, കമല (അണിയാരം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.