മുഴപ്പിലങ്ങാട്: അസീസ് വില്ല റോഡിൽ രോഹിണി നിവാസിലിൽ പാലേരി മോഹനൻ (72) നിര്യാതനായി.
മുഴപ്പിലങ്ങാട് കുളം ബസാറിലെ മാർജിൻ ഫ്രീ മാർക്കറ്റ് ഉടമയും വ്യാപാരി വ്യവസായി മുൻ യൂനിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ഇന്ദിര.
മക്കൾ: ഷിജി, ജിംഷ, ഷിംന. മരുമക്കൾ: രാജൻ (നടാൽ). മഹീന്ദ്രൻ (മമ്മാക്കുന്ന്), വിനേഷ് (ചൊവ്വ).