പാനൂർ: പൊയിലൂർ കരിയാരിച്ചാൽ മടപ്പുരക്കു സമീപം കരുവള്ളിയിൽ മാതു (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ചന്ദ്രി, പവിത്രൻ, സുരേന്ദ്രൻ, പ്രദീപൻ, പ്രസീത. മരുമക്കൾ: ഷീന, ഷിജിന, പവിത്രൻ, പരേതനായ കുഞ്ഞിക്കണ്ണൻ.