കണ്ണാടിപ്പറമ്പ്: നിടുവാട്ട് ആറാംപീടിക സ്രാമ്പി പള്ളിക്ക് സമീപം താമസിക്കുന്ന തേലക്കാട് മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷൗക്കത്ത്, ശംസുദ്ദീൻ. മരുമകൾ: റംസീന. സഹോദരങ്ങൾ: നഫീസ, സൈനബ, ആമിന, മറിയം, മാരിയത്ത്, കുഞ്ഞിക്കമാൽ, ശുക്കൂർ, പരേതരായ ഇബ്രാഹിം കുട്ടി, ശാദുലി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ആറാം പീടിക പള്ളിയിൽ.