മുഴപ്പിലങ്ങാട്: മഠം ബീച്ച് റോഡിൽ പ്രേമൻ പിടികക്ക് സമീപം ഷബാനാസിൽ പി.കെ. ആയിഷ (57) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. അബ്ദുറഹിമാൻ. മക്കൾ: ഉബൈസ്, ഷബാന, അഷ്ഫാഖ്. മരുമക്കൾ: ഷംസീറ, അസ്കർ, സഫ്വാന.