തലശ്ശേരി: തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം മറഫാത്തിൽ സിറാജുദ്ദീൻ (46) നിര്യാതനായി. പരേതരായ തട്ടാന്റവിട ഉസ്മാന്റെയും കലിങ്കൂൽ നബീസുവിന്റെയും മകനാണ്. ഭാര്യ: ഷനൂബ. മക്കൾ: ആമിന, അമാൻ, ആഹിൽ, ആസിം. സഹോദരങ്ങൾ: ഷംസുദ്ദീൻ, റഹൂഫ്, റംല, റഷീദ, ജസീന, പരേതയായ ഖൈറു. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് സൈദാർ പള്ളി ഖബർസ്ഥാനിൽ.