നാദാപുരം: കുറുവന്തേരി കാപ്പുങ്കര കുട്ട്യാലി (70) നിര്യാതനായി. കുറുവന്തേരി കല്ലിക്കണ്ടി പള്ളി സെക്രട്ടറിയായിരുന്നു.സഹോദരങ്ങൾ: ഹസ്സൻ, പരേതരായ കുഞ്ഞമ്മദ്, അന്ത്രു.