കുറ്റ്യാടി: അടുക്കത്ത് പരേതനായ വാഴയിൽ സൂപ്പിയുടെ ഭാര്യ പാത്തു (73) നിര്യാതയായി. മക്കൾ: വാഴയിൽ അലി (ദുബൈ), പരേതനായ സലാം. മരുമക്കൾ: ബുഷ്റ വടക്കത്താഴ (ചെറിയകുമ്പളം), ഹാജറ (അടുക്കത്ത്). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് അടുക്കത്ത് നരയങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.