തുരുത്യാട്: പെരവറ്റക്കണ്ടി കെ.സി. രാമൻ നായർ (81) നിര്യാതനായി. ( റിട്ട. പ്രഥമാധ്യാപകൻ, ജി.യു.പി സ്കൂൾ, കിനാലൂർ). ഭാര്യ: കമലയമ്മ. മക്കൾ: സുരേഷ് (അധ്യാപകൻ, എ.എം.എൽ.പി സ്കൂൾ, മുത്തനൂർ), ഷീജ. മരുമക്കൾ: ശശി (റിട്ട. പ്രഥമാധ്യാപകൻ, വി.വി.എം.എച്ച്.എസ്.എസ്, മാറാക്കര), അനിത (സ്പെഷൽ എജുക്കേറ്റർ, ജി.എച്ച്.എസ്.എസ്, കോക്കല്ലൂർ). സഹോദരങ്ങൾ: കണ്ണോറച്ചാലിൽ നാണിയമ്മ, കുട്ടിനാരായണൻ നായർ, പരേതയായ മീനാക്ഷിയമ്മ. സഞ്ചയനം ബുധനാഴ്ച.