വടകര: തോടന്നൂർ എടത്തുംകര പരേതനായ എം.പി. ചാത്തു നായരുടെ ഭാര്യ കുനിയിൽ മീനാക്ഷി അമ്മ (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രാജേന്ദ്രൻ (എടത്തുംകര, പട്ടാമ്പി ഗവ. കോളജ്), രാധ. മരുമക്കൾ: ബീന (വയനാട് അമ്പലവയൽ), ജിഷ (കായക്കൊടി), വിശ്വനാഥൻ (വയനാട് കുഞ്ഞോം). സഹോദരങ്ങൾ: ശ്രീധരൻ നായർ (റിട്ട. തഹസിൽദാർ), വസന്ത (തോലേരി).