കുറ്റ്യാടി: നിട്ടൂരിലെ പരേതനായ മരുതോറ അബ്ദുല്ലയുടെ ഭാര്യ മധുക്കോത്ത് മലയിൽ മറിയം (68) നിര്യാതയായി. സഹോദരങ്ങൾ: ആയിഷ തയ്യിൽ, പരേതരായ സൂപ്പി ഹാജി മലയിൽ, മൊയ്തു, ഇബ്രാഹിം.