പയ്യോളി: ഐ.പി.സി റോഡിന് സമീപം വടക്കേക്കര ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ധർമൻ, ഉഷ. മരുമക്കൾ: അശോകൻ, രജനി. സഹോദരങ്ങൾ: ഗോപാലൻ, കല്യാണി, പരേതനായ ബാലൻ. സഞ്ചയനം തിങ്കളാഴ്ച.