ബാലുശ്ശേരി: നിർമല്ലൂർ വട്ടച്ചാത്ത് ഗോവിന്ദന്റെ മകൻ വി.സി. രാജൻ (59) നിര്യാതനായി. മാതാവ്: മാണിക്യം. ഭാര്യ: സുജാത (ചെറുക്കാട്). മക്കൾ: അഭിൻരാജ്, സോനുരാജ്. സഹോദരങ്ങൾ: ശശീന്ദ്രൻ, ഗീത.