ബാലുശ്ശേരി: എരമംഗലം തോട്ടത്തിൽ കുമാരൻ നായർ (66) നിര്യാതനായി. ഭാര്യ: ദേവിഅമ്മ നമ്പിടിവീട്ടിൽ. മക്കൾ: സുജിത, സുജിത്ത്, സുമേഷ്. മരുമക്കൾ: വിനോദ് കുമാർ (ചേളന്നൂർ), ശരണ്യ (കൂരാച്ചുണ്ട്), അനുശ്രീ (കുറുവങ്ങാട്). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, നാരായണൻ നായർ, പരേതരായ കൃഷ്ണൻ നായർ, മീനാക്ഷി അമ്മ. സഞ്ചയനം ബുധനാഴ്ച.