കൊടുവള്ളി: കത്തറമ്മൽ പൂക്കാട്ട് താനിരിക്കുമ്പോയിൽ സൈനബ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസൻ.
മകൻ: മുനീർ (കെ.എസ്.ആർ.ടി.സി താമരശ്ശേരി ഡിപ്പോ). മരുമകൾ: റുഖിയ വാവാട്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കത്തറമ്മൽ ജുമാ മസ്ജിദിൽ.