മടവൂർ: മൊടയാനി സലീം (50) നിര്യാതനായി. മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ്, മടവൂർ ടൗൺ മഹല്ല് കമ്മിറ്റി അംഗം, മടവൂർ മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഗ്രാമ പഞ്ചായത്ത് മുൻ അംഗവും ഗ്രാമ പഞ്ചായത്ത് വനിത ലീഗ് ജനറൽ സെക്രട്ടറിയുമായ സാബിറ മൊടയാനി. മക്കൾ: സുൽഫിക്കർ (ദുബൈ), ഷിബിലുറഹ്മാൻ, ഫാത്തിമ നിഷിൻ. മരുമകൾ: ഷഹാന. സഹോദരങ്ങൾ: മുഹമ്മദ് (ഹോണസ്റ്റ് ബേക്കറി മടവൂർ), മുഹ്സിൻ, ജമീല മാനിപുരം.