കക്കോടി: പാറേട രമേഷ് ബാബു (65) നിര്യാതനായി. ഭാര്യ: മേയനപ്പുറത്ത് മിനി. മകൻ: ഷിബിൻ. മരുമകൾ: അതുല്യ. സഹോദരങ്ങൾ: ലളിത, ശൈലജ, സദാശിവൻ, രാധാകൃഷ്ണൻ, റീന, രഞ്ജീന്ദ്രൻ, പരേതരായ പ്രഭാകരൻ, വിമല, രമ. സഞ്ചയനം ബുധനാഴ്ച.