കടലുണ്ടി: മണ്ണൂർ വളവിലെ കൂളിപ്പാടൻ വള്ളി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ. മക്കൾ: സുശീല,ഷൈനി, പരേതനായ ഷാജി. മരുമക്കൾ: അയ്യപ്പൻ, സുനിൽ.