കുളത്തൂപ്പുഴ: തിങ്കള്‍ക്കരിക്കം ശരവണ ഭവനില്‍ എസ്. ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: രമണിയമ്മ. മക്കള്‍: ജി. സന്തോഷ് കുമാര്‍, ജി. സജീഷ് കുമാര്‍, ജി. സുധീഷ്. മരുമക്കള്‍: ജയലത, അനില പി. ശ്യാം, അശ്വനി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.