എഴുകോൺ: ഇരുമ്പനങ്ങാട് ശ്രീലകത്തിൽ(പള്ളിലഴികത്ത്വീട്) ബേബി (54) നിര്യാതയായി. ഭർത്താവ്: രാജേന്ദ്രൻപിള്ള. മകൾ: ആര്യരാജേന്ദ്രൻ. മരുമകൻ: മിഥുൻമോഹൻ.