കൊട്ടിയം: ഉമയനല്ലൂർ നടുവിലക്കര അമൽ ഭവനിൽ വിജയമ്മ (71) നിര്യാതയായി. ഭർത്താവ്: അയ്യപ്പൻ. മക്കൾ: അമ്പിളി, അംബിക. മരുമക്കൾ: ജയകുമാർ, ശാന്തിലാൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്.