കൊല്ലം: വ്യാപാരി വ്യവസായി ഏകോപനസമിതി ആദിച്ചനല്ലൂർ യൂനിറ്റ് മുൻ പ്രസിഡന്റ് ആർ.കെ നിവാസിൽ എൻ. രാധാകൃഷ്ണപിള്ള (79) നിര്യാതനായി. ഭാര്യ: പരേതയായ രമാദേവിയമ്മ. മക്കൾ: ആർ. രാജേഷ്, ആർ. രാജലക്ഷ്മി. മരുമക്കൾ: രാജശ്രീ, ബിജു സി. നായർ (സെക്രട്ടറി, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് സ്വവസതിയിൽ.