വെഞ്ഞാറമൂട്: പാറയ്ക്കല്‍ ശ്രീലയത്തില്‍ സതികുമാരിയമ്മ(74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരുണാകരന് നായര്‍. മക്കള്‍: ശ്രീരമാദേവി (അധ്യാപിക, ജി.യു.പി.എസ് പാറയ്ക്കല്‍), ശ്രീലതാദേവി, ശ്രീകലാദേവി. മരുമക്കള്‍: ആര്.എസ്. ബാബുലാല്‍, കെ. ഹരികുമാര്‍, ജി. ഗോപാലകൃഷ്ണന് നായര്‍ (വിമുക്തഭടന്). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.