വെഞ്ഞാറമൂട്: കൊപ്പം, തെക്കേവിളാകത്ത് വീട്ടില്‍ എം. ബാഹുലേയന് നായര്‍ (74) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കള്‍: സുഷ, സുരേഷ് ബാബു. മരുമക്കള്‍: പ്രദീപ്കുമാര്‍, ശ്യാമ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.