പേട്ട: എസ്.എൻ നഗർ വാറിൽവീട്ടിൽ പരേതരായ ശ്രീധരന്റെയും യാശോധ യുടെയും മകൻ ആനയറ സൂര്യൻകുളം ലൈനിൽ 44ൽ സ്റ്റാലിൻ (ഉണ്ണി -64) നിര്യാതനായി. ഭാര്യ: സുശീല ഉണ്ണി. മക്കൾ: ഹരിപ്രിയ, ശ്രുതി പ്രിയ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.