പാറശ്ശാല: ഇടിച്ചക്കപ്ലാമൂട് മുകുളം വീട്ടിൽ ബദറുദീന്റെ (റിട്ട. അർബൻ അഫഴ്സ്, തിരുവനന്തപുരം) ഭാര്യ സഹനബീവി (61)നിര്യാതയായി. മക്കൾ: സബിൻ ബദർ (കെ.ടി.ഡി.സി, തിരുവനന്തപുരം), സുജിൻ ബദർ (കെ.എസ്.ആർ.ടി.സി, നെയ്യാറ്റിൻകര), ജിതിൻ ബദർ (കെ.എസ്.ഇ.ബി, പട്ടം). മരുമക്കൾ: ബിസ്മിത സുജിൻ (ഹയർ സെക്കൻഡറി അധ്യാപിക, ചാല തിരുവനന്തപുരം), റൗഫിയ ജിതിൻ.