വർക്കല: വക്കം പടിപ്പുര വീട്ടിൽ അബ്ദുൽ റഷീദ് (89 -റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ അയിഷാ ബീവി. മക്കൾ: ഷാം, ഷെല്ലി, ഷൈനി, ജൂബിലി. മരുമക്കൾ: ഷീന, ഡോ. ജസീർ, ഷെരീഫ്, നവാസ്.