നെടുമങ്ങാട്: അഴിക്കോട്, വലിയകടയിൽ വീട്ടിൽ അബുദുൽ ഖരീം (76) നിര്യാതനായി. ഭാര്യ: പരേതയായ റസിയ. മക്കൾ: ഷീജ, അഷറഫ് (അധ്യാപകൻ). മരുമക്കൾ: സുൽഫി (ആർ.ടി.ഒ ഓഫിസ്, തിരുവനന്തപുരം) സമീദ.