നെടുമങ്ങാട്: പനവൂർ വെള്ളാഞ്ചിറ ക്രിസ്ത്യൻ കോണത്ത് വീട്ടിൽ വിക്രമൻ നായർ (82) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ലതിക, ജയകുമാർ, പരേതനായ സജികുമാർ. മരുമക്കൾ: ഉമാദേവി, പരേതരായ അനിൽകുമാർ, ബീന. സഞ്ചയനം 19ന് രാവിലെ ഒമ്പതിന്.