മിതൃമ്മല: ഉതിരക്കുഴി വിഷ്ണു ഭവനിൽ സുരേന്ദ്രൻ നായർ (65) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: അജിൻ വിഷ്ണു (ആർമി), ആര്യ ലക്ഷ്മി. മരുമക്കൾ: മായ എസ്. നായർ, കിഷോർ (ഐ.ടി.ബി.പി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.