തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം യൂനിറ്റിലെ സീനിയർ പ്രൂഫ് റീഡർ നെടുമങ്ങാട് വെള്ളൂർകോണം സ്കൂളിന് സമീപം സാഫല്യത്തിൽ ആർ. വിജയകുമാർ (57) നിര്യാതനായി. പിതാവ്: രാജൻ. മാതാവ്: രത്നമ്മ. ഭാര്യ: പ്രത്യുഷ. മകൾ: സൗപർണിക. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വട്ടിയൂർക്കാവ് വയലിക്കട കടയിൽമുടുമ്പ് പ്രത്യൂഷസിൽ.