പത്തിരിപ്പാല: മണ്ണൂർ കളരിക്കൽ സ്വാമിനാഥ പണിക്കർ (66) നിര്യാതനായി. പിതാവ്: പരേതനായ പത്മനാഭ പണിക്കർ. ഭാര്യ: ജയ. സഹോദരങ്ങൾ: രാമനുണ്ണി, ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ, മുരളീധരൻ. സരോജിനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഐവർമഠത്തിൽ.