ചെറുതുരുത്തി: മുല്ലക്കൽ വീട്ടിൽ മാധവൻകുട്ടി (56) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: മഹേഷ്, മഞ്ജു. മരുമക്കൾ: ജയൻ, ഷിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.00ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.