വല്ലക്കുന്ന്: തൊടുപറമ്പില്‍ കൊച്ചുവര്‍ക്കിയുടെ മകന് പോള്‍ (67) നിര്യാതനായി. ഭാര്യ: പുഷ്പം. മക്കള്‍: പ്രീഷ, പ്രീതു, പ്രീനു. മരുമക്കള്‍: ടിറ്റോ, ജിസ്മോന്, സജീന്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കല്ലേറ്റുങ്കര ഉണ്ണി മിശിഹാ ദേവാലയ സെമിത്തേരിയില്‍.