പുന്നയൂർ: തെക്കിനിയേടത്ത്പടി പന്തായിൽ ബാലൻ (52) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: സുബിത, സുമിഷ, അഖിഷ. മരുമക്കൾ: സനോജ്, പ്രതീപ്, രതീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.00ന് വീട്ടുവളപ്പിൽ.