ചെറുതുരുത്തി: നെടുമ്പുര വലിയകത്ത് വീട്ടില്‍ വീരാന്‍ (93) നിര്യാതനായി. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: നബീസ. മക്കള്‍: ഷാനവാസ്, നൗഷാദ്, അബ്ദുൽസലാം. മരുമക്കള്‍: ബുഷറ, നിഷ, റഷീദ.