പുന്നയൂര്‍ക്കുളം: മന്ദലാംകുന്ന് കിണര്‍ കൊല്ലവളപ്പില്‍ നീലി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കളത്തിങ്ങല്‍ മുല്ലന്. മക്കള്‍: ശേഖരന്, മണി, പരേതനായ മോഹനന്. മരുമക്കള്‍: തങ്ക, പ്രീത, പരേതനായ ശങ്കരന്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പരൂര് നിദ്രാലയത്തില്‍.