ചങ്ങരംകുളം: കക്കാടത്ത് ചന്ദ്രവദന അമ്മ (77) നിര്യാതയായി. ഭർത്താവ്: കെ. ഗോപാലകൃഷ്ണൻ നായർ (റിട്ട. എൻജിനീയർ കൊച്ചിൻ ദേവസ്വം ബോർഡ്, ശ്രീശാസ്താ സ്കൂൾ കമ്മറ്റി മെംബർ). മക്കൾ: ഇന്ദു (അയർലൻഡ്), സിന്ധു (അമേരിക്ക). മരുമക്കൾ: ശിവപ്രകാശ് (അയർലൻഡ്), ജയകുമാർ (അമേരിക്ക).