വെട്ടത്തൂർ: പഞ്ചായത്ത് കാര്യവട്ടം വില്ലേജ് ഓഫിസിന് മുൻവശം പരേതനായ കക്കൂത്ത് പാറക്കൽ അബ്ദുല്ല ഹാജിയുടെ മകൻ മുഹമ്മദാലി (82) നിര്യാതനായി. റബർ ബോർഡ് റിട്ട. സെക്രട്ടറിയായിരുന്നു.
ഭാര്യ: മറിയ. മക്കളില്ല. സഹോദരങ്ങൾ: പരേതരായ സൈനുദ്ദീൻ മാസ്റ്റർ, ഹൈദരാലി, ഖദീജ, ഉമ്മാത്തകുട്ടി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് കാര്യാവട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.