എടവണ്ണ: ഒതായി കിഴക്കേ ചാത്തല്ലൂർ മണ്ടത്തൊടിക അഹമ്മദ് (82) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതയായ റുഖിയ്യ. മക്കൾ: സക്കീന, സുബൈദ, നസീറ, സമീറലി, റിയാസ്, സമീൽ (മൂവരും റിയാദ്), സജുല, പരേതനായ സക്കീർ.
മരുമക്കൾ: ഷൈമ (മമ്പാട്), കെ.ടി. അബ്ദുൽ ഹമീദ് (ചെറുവാടി), ബുഷ്റ (എടക്കര), സി.പി. അബ്ദുൽ ഹമീദ് (ചെറുവാടി), ഷിംന (മഞ്ചേരി), ഷംന (എടവണ്ണ), പരേതരായ അബൂബക്കർ (തൃശൂർ), അബൂബക്കർ സിദ്ദീഖ് (പോത്തുകല്ല്).