തുവ്വൂർ: പാലക്കൽവെട്ട പറാട്ടിക്കുണ്ടിലെ പറവെട്ടി അബ്ദുൽ കരീമിന്റെ ഭാര്യ ആസ്യ (45) നിര്യാതയായി. മക്കൾ: സുമയ്യ, സുഹൈല, അബ്ഷാർ, അനാഖ. മരുമക്കൾ: സൈഫുദ്ദീൻ (കിഴക്കെ പാണ്ടിക്കാട്), സഹീർ (ആഞ്ഞിലങ്ങാടി)