എടവണ്ണ: മുണ്ടേങ്ങരയിലെ പരേതനായ തച്ചപ്പറമ്പൻ അഹ്മദ്കുട്ടിയുടെ മകൻ ലുഖ്മാനുൽ ഹക്കീം (50) നിര്യാതനായി. ഭാര്യ: അനീസ (അധ്യാപിക, പോളിടെക്നിക് എടവണ്ണ). മക്കൾ: ആമിന ഷെറിൻ, ഖദീജ പർവീൻ, ലുലു ഫികിരിയ.
സഹോദരങ്ങൾ: ഉമ്മുസൽമ (നിലമ്പൂർ), ഹമീദ് ശർവാനി, ഹഫ്സത് (ആമയൂർ), ഉമ്മാച്ചു (അരീക്കോട്), ഹൈദരലി (കെ.എസ്.ഇ.ബി മലപ്പുറം), മുസ്തഫ കമാൽ, ജുനൈഷാദ്, ആശിഫ (ആനക്കയം).