എടവണ്ണ: പടിഞ്ഞാറെ ചാത്തല്ലൂർ തേനേപൊയിൽ കുണ്ടറതൊടിക ജനാർദനൻ (51) നിര്യാതനായി. പിതാവ്: ശങ്കുണി വൈദ്യാർ. മാതാവ്: കല്ല്യാണി. ഭാര്യ: ബിന്ദു മഞ്ചേരി. സഹോദരങ്ങൾ: ഭാസ്കരൻ ചാത്തല്ലൂർ, നളിനി പത്തനാപുരം, കൃഷ്ണൻ ചാത്തല്ലൂർ, സുമംഗല കാളികാവ്, രാധാമണി കാളികാവ്, സുധാകരൻ ചാത്തല്ലൂർ.