പുലാമന്തോൾ: കുരുവമ്പലം നീലുകാവിൽ കുളമ്പ് മഹല്ല് നിവാസി കൊരക്കാകോടൻ മുഹമ്മദ് കുട്ടി ഹാജി (ബാപ്പു ഹാജി -108) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മാച്ചു (വിളയൂർ). മക്കൾ: അബ്ദുല്ലക്കുട്ടി, സൈനബ, ആയിഷ, ഖദീജ, പരേതനായ അലവി.
മരുമക്കൾ: ആയിഷു മുണ്ടക്കാടൻ (കുരുവമ്പലം), പാത്തുമ്മു (വിളയൂർ), കുഞ്ഞിപ്പരി (ചെമ്മലശ്ശേരി), സെയ്താലി കാരയിൽ (ഓണപ്പുട), ഹംസ വട്ടപ്പറമ്പിൽ (ചെമ്മലശ്ശേരി).