കാളികാവ്: തണ്ടുകോട് പരേതനായ പുതിയത്ത് ഉണ്ണീരിയുടെ ഭാര്യ ദേവകി (78) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, നാരായണൻ, സത്യഭാമ, സ്മിത, രതീഷ് കുമാർ. മരുമക്കൾ: ശോഭ, സുമതി, സത്യൻ, മോഹൻദാസ്, വിദ്യ.