മേപ്പാടി: കടൂര്‍ പ്ലാവില വീട്ടിൽ നാരായണന്റെ (മുൻ ഹെഡ് ലോഡ് സി.ഐ.ടി.യു തൊഴിലാളി, കൽപറ്റ) ഭാര്യ വിജയലക്ഷ്മി (61) മേപ്പാടി കോനാർക്കാടിലെ വീട്ടിൽ നിര്യാതയായി. എച്ച്.എം.എൽ കടൂര്‍ ഡിവിഷനിലെ തോട്ടം തൊഴിലാളിയും സി.ഐ.ടി.യു അംഗവുമായിരുന്നു. മക്കൾ: പ്രജീഷ് (സി.പിഎം കടൂര്‍ ബ്രാഞ്ച് സെക്രട്ടറി), പ്രഭു നാരായണൻ, പ്രഭിത. മരുമക്കൾ: നിത, മീര, രാജേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മേപ്പാടി ഹിന്ദു ശ്മശാനത്തിൽ.